SignIn
Kerala Kaumudi Online
Wednesday, 29 July 2026 4.00 AM IST

ആശുപത്രിയിലേക്ക് ബെഡ്ഷീറ്റുകൾ നൽകി

ambala

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ജനകീയ ജാഗ്രത സമിതി ആശുപത്രിയിലേക്ക് ബെഡ് ഷീറ്റ്കളും വെള്ളതുണിയും നൽകി. ഒന്നാം ഘട്ട കൈമാറ്റം മെഡിക്കൽ കോളേജ് ഹാളിൽ നടന്നു. ജാഗ്രത സമിതി പ്രസിഡന്റ് യു.എം.കബീറിൽ നിന്ന് സൂപ്രണ്ട് ഡോ.പി.എൽ.ലക്ഷ്മി ഏറ്റുവാങ്ങി. ഡെപ്യൂട്ടി സൂപ്രണ്ട് കെ. സജ്ജാദ്,ആർ. എം .ഒ ജംഷീദ്.പി,സൈറ്റ് അഡ്മിനിസ്ട്രേറ്റർ ഷാജിത്ത്,ജാഗ്രത സമിതി ഭാരവാഹികളയ ആർ.സുധീഷ് വണ്ടാനം,ഹംസ എ.കുഴുവേലി, പി.ജി.സജിമോൻ,ജബ്ബാർപനച്ചുവട്, ഹാഷിം വണ്ടാനം എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL