
ചോറ്റാനിക്കര: ചോറ്റാനിക്കരയിൽ ഹിന്ദു ഏകതാ സമ്മേളനം സംഘടിപ്പിച്ചു. ചിന്മയ മിഷൻ ഇന്റർനാഷണലിലെ ബ്രഹ്മചാരിണി ദേവകി ചൈതന്യ ഉദ്ഘാടനവും അനുഗ്രഹ പ്രഭാഷണവും നിർവഹിച്ചു. അഡ്വ.ഉഷാകുമാരി പ്രതാപ് (കണയന്നൂർ) അദ്ധ്യക്ഷയായി. സാംസ്കാരിക സമ്മേളനത്തിൽ കെ.എസ്.ഉണ്ണിക്കൃഷ്ണൻ, ദക്ഷിണ പ്രാന്ത സദ്ഭാവന പ്രമുഖ് വി.മുരളീധരൻ, സന്തോഷ്. ജി.പിള്ള എന്നിവർ സംസാരിച്ചു. ആദിത്യ എസ്. നായർ, ജയലക്ഷ്മി, അഞ്ജലി, ഐശ്വര്യ, ശ്രീദേവി, ശ്രീലക്ഷ്മി, ശ്രിപാർവതി, ആർച്ച അർഷ, വിനീത, അലീന, വൃന്ദ, മീര, ദേവിക, ഗൗരി ലക്ഷ്മി എസ് നായർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |