SignIn
Kerala Kaumudi Online
Sunday, 19 July 2026 12.08 PM IST

ഗുരു കർമ്മ മിഷൻ വാർഷികാഘോഷം

guru
ഗുരു കർമ്മ മിഷൻ

ആലുവ: ഗുരു കർമ്മ മിഷൻ ഫോർ ഗ്ലോബൽ ട്രാൻസ്ഫോർമേഷൻ ട്രസ്റ്റിന്റെ അഞ്ചാമത് വാർഷികാഘോഷം ഇന്ന് ആലുവ ലൈസി ഗയ്സ് റിസോർട്ടിൽ നടക്കും. ട്രസ്റ്റ് പ്രസിഡന്റ് അക്ഷയ് ഷാജി അദ്ധ്യക്ഷനാകും. യൂത്ത് കോൺഗ്രസ് നേതാവ് വിജയ് ഇന്ദുചൂഡൻ, മീഡിയ അവതാരകൻ അലിൻ ഷാ, സിനിമ നിർമ്മാതാവ് സുജിത് കുമാർ, നിഖിൽ മനോഹർ, അഭിനേതാവ് അതുൽ ഷാജി എന്നിവർ സംബന്ധിക്കും. ട്രസ്റ്റിമാരായ ബേസിൽ ബെന്നി, അമൽ സുരേന്ദ്രൻ എന്നിവരെ ആദരിക്കും. സെക്രട്ടറി അഭിജിത്ത് ഉണ്ണിക്കൃഷ്ണൻ, ട്രഷറർ രാഹുൽ മോഹനൻ, രക്ഷാധികാരി അരുൺ ചന്ദ്രൻ എന്നിവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, GURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL