SignIn
Kerala Kaumudi Online
Saturday, 27 June 2026 11.43 PM IST

ഇന്ത്യക്കാർക്ക് ഒമാനിൽ അവസരം

srinivas
ജി.വി. ശ്രീനിവാസ്

കൊച്ചി: ജി.സി.സി മേഖലയിലെ പ്രധാന ലോജിസ്റ്റിക്‌സ് ഹബ്ബായി മാറുന്ന ഒമാനിൽ ഇന്ത്യൻ ബിസിനസുകൾക്ക് വൻസാദ്ധ്യതകളുണ്ടെന്ന് ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് പറഞ്ഞു. ജി.സി.സിയിലെ ലോജിസ്റ്റിക്‌സ് അവസരങ്ങൾ ഒമാൻ വഴി എന്ന വിഷയത്തിൽ ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഒഫ് കൊമേഴ്‌സ് (ഇൻമെക്), ഒമാൻ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായി ചേർന്ന് സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമാനിലെ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ഹെഡ് ഒഫ് മിഷൻ തവിഷി പാണ്ഡേ, എസ്.ഐ.ജി ഒമാൻ സ്ഥാപകനും സി.ഇ.ഒയുമായ ഡോ. യൂസഫ് ഹമദ് അൽ ബലുഷി മുഖ്യപ്രഭാഷണം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, INMECC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL