SignIn
Kerala Kaumudi Online
Friday, 15 May 2026 2.59 AM IST

 കുടുംബ സംഗമം

methala
എസ്.എൻ.ഡി.പി യോഗം മേതല ശാഖയുടെ കീഴിലുള്ള ശിവഗിരി പ്രാർത്ഥനാ കുടുംബ യൂണിറ്റിന്റെ കുടുംബ സംഗമം ശാഖാ സെക്രട്ടറി പി.സി. ബിജു ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം മേതല ശാഖയുടെ കീഴിലുള്ള ശിവഗിരി പ്രാർത്ഥനാ കുടുംബ യൂണിറ്റിന്റെ കുടുംബ സംഗമം ശാഖാ സെക്രട്ടറി പി.സി. ബിജു ഉദ്ഘാടനം ചെയ്തു. പുളിക്കകുടി രാജീവന്റെ വസതിയിൽ നടന്ന സംഗമത്തിൽ ശാഖാ പ്രസിഡന്റ് സി.ഇ. ശിവൻ അദ്ധ്യക്ഷനായി. വനിതാ സംഘം ശാഖാ പ്രസിഡന്റ് ശാന്ത കുഞ്ഞ്, സെക്രട്ടറി ലീല കുമാരൻ, വൈസ് പ്രസിഡന്റ് സാവിത്രി രാജൻ എന്നിവരെ ആദരിച്ചു. കുടുംബയോഗം കൺവീനർ പി.എൻ. രാജൻ സംസാരിച്ചു.

Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL