കൊല്ലം: കേരള ഗവ. ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യുക്കേഷൻ കോഴ്‌സിൽ ഒഴിവുള്ള സിറ്റീലേക്കുള്ള സ്പോട്ട് അഡ്മിഷൻ 10,11 തീയതികളിൽ രാവിലെ 10 മുതൽ 12.30 വരെ നടക്കും. പ്ലസ് ടു ഹിന്ദി ജയിച്ചവർക്കും ഉയർന്ന യോഗ്യതയുള്ള വർക്കും ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും പങ്കെടുക്കാം. എസ്.സി, എസ്.ടി, മറ്റ് അർഹ വിഭാഗത്തിനും ഈ-ഗ്രാൻസ് വഴി ഫീസ് ലഭിക്കും. യോഗ്യത തെളിയി ക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ടി.സി സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. (ഭാരത് ഹിന്ദി പ്രചാര കേന്ദ്രം,അടൂർ 8547126028.)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |