SignIn
Kerala Kaumudi Online
Friday, 26 June 2026 2.57 PM IST

ആംബുലൻസ് ഡ്രൈവർ ഒഴിവ്

കോട്ടയം: കോരുത്തോട് ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് ഹോം കെയർ പദ്ധതിയുമായി ബന്ധപ്പെട്ട് ദിവസ വേതനാടിസ്ഥാനത്തിൽ ആംബുലൻസ് ഡ്രൈവറെ നിയമിക്കുന്നു. അപേക്ഷകൾ 18ന് വൈകിട്ട് 4 വരെ ഓഫീസിൽ സ്വീകരിക്കും. വിശദവിവരം കോരുത്തോട് കുടുംബരോഗ്യ കേന്ദ്രത്തിന്റെ ഓഫീസിൽ ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, AMBULANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL