SignIn
Kerala Kaumudi Online
Friday, 26 June 2026 10.34 AM IST

ലോകകപ്പ് ആഘോഷം 

ihrd

പുതുപ്പള്ളി : പുതുപ്പള്ളി ഐ.എച്ച്.ആർ.ഡി കോളേജ് ഒഫ് അപ്ലൈഡ് സയൻസിൽ ഫിഫ ലോകകപ്പ് ആഘോഷ പരിപാടികൾ പ്രിൻസിപ്പൽ ബിനു സുഗതൻ ഉദ്ഘാടനം ചെയ്തു. കോ-ഓർഡിനേറ്റർ ജോഷി സാം, വിബിൻ കുമാർ എന്നിവർ സംസാരിച്ചു. സൗഹൃദമത്സരങ്ങൾക്കായി ഐ.ക്യു.എ.സി കോ-ഓർഡിനേറ്റർ ഡോ.എസ്.സൗമിയ പന്ത് ടീം ക്യാപ്ടന്മാർക്ക് കൈമാറി. യോഗത്തിന് ശേഷം, പെനാൽറ്റി ഷൂട്ടൗട്ടും, വിദ്യാർത്ഥികൾ അണിനിരന്ന സൗഹൃദ ഫുട്ബാൾ മത്സരങ്ങളും അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL