SignIn
Kerala Kaumudi Online
Friday, 26 June 2026 1.50 AM IST

'കൊ​ടു​ങ്ങ​ല്ലൂ​രി​ൽ​ ​കോ​ട​തി​ സ​മു​ച്ച​യം​ ​നി​ർ​മ്മി​ക്ക​ണം"

1

കൊ​ടു​ങ്ങ​ല്ലൂ​ർ​:​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​ന​ഗ​ര​സ​ഭാ​ ​പ​രി​ധി​യി​ൽ​ ​പു​തി​യ​ ​കോ​ട​തി​ ​സ​മു​ച്ച​യം​ ​നി​ർ​മ്മി​ക്കാ​ൻ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​മു​ഖ്യ​മ​ന്ത്രി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​മ​ന്ത്രി​മാ​ർ​ക്ക് ​നി​വേ​ദ​നം​ ​ന​ൽ​കി.​ ​സ്ഥ​ല​പ​രി​മി​തി​ ​മൂ​ലം​ ​കോ​ട​തി​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​പ്ര​തി​സ​ന്ധി​യി​ലാ​ണ്.​ ​ആ​ധു​നി​ക​ ​സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള​ ​കോ​ട​തി​ ​സ​മു​ച്ച​യം​ ​ന​ഗ​ര​സ​ഭ​യി​ൽ​ ​ത​ന്നെ​ ​നി​ർ​മ്മി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ​നി​വേ​ദ​നം​ ​ന​ൽ​കി​യ​ത്.​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​പൗ​ര​സ​മി​തി​ ​സെ​ക്ര​ട്ട​റി​ ​സി.​എ​സ്.​ ​തി​ല​ക​ൻ,​ ​അ​പ്ലി​ക്ക​ന്റ്‌​സ് ​ആ​ൻ​ഡ് ​ക​ൺ​സ്യൂ​മേ​ഴ്‌​സ് ​ഫോ​റം​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​അ​ബ്ദു​ൾ​ ​കാ​ദ​ർ​ ​ക​ണ്ണേ​ഴ​ത്ത് ​എ​ന്നി​വ​രാ​ണ് ​മു​ഖ്യ​മ​ന്ത്രി,​ ​റ​വ​ന്യൂ​ദ്ദേ​ശ​ ​വ​കു​പ്പ് ​മ​ന്ത്രി​മാ​ർ,​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​എം.​എ​ൽ.​എ​ ​കൂ​ടി​യാ​യ​ ​കാ​യി​ക​ ​വ​കു​പ്പ് ​മ​ന്ത്രി​ ​എ​ന്നി​വ​ർ​ക്ക് ​നി​വേ​ദ​നം​ ​സ​മ​ർ​പ്പി​ച്ച​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL