
വൈക്കം : കർഷക മോർച്ച തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകരെ ആദരിച്ചു. വല്ലകത്ത് നടന്ന സമ്മളനം പട്ടികജാതി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് രമേശ് കാവിമറ്റം ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് പി.കെ. പ്രദീപ് അധ്യക്ഷത വഹിച്ചു. വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെ.എൻ. വാസൻ, ജില്ലാ ജനറൽസെക്രട്ടറി സുരേഷ് കൊച്ചുരക്കൽ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സുമേഷ് കൊല്ലേരി. വിജയൻ മാഷ്. പ്രീജു. കെ. ശശി, വിനയരാജ്, കെ. രാജേന്ദ്ര കുമാർ, വിനയരാജ്, അജിത് പ്രസാദ്, ലതിക അനിൽ എന്നിവർ സംസാരിച്ചു:
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |