SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.41 AM IST

മണ്ഡലം കമ്മിറ്റി രൂപീകരിച്ചു

intuc

കുറവിലങ്ങാട് : ഐ.എൻ.ടി.യു.സി കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി സുരേന്ദ്രൻ കലയന്താനം (പ്രസിഡന്റ് ), മാത്യൂസ് എം.പുതിയ പറമ്പിൽ, റിയാസ് തോമസ് ( വൈസ് പ്രസിഡന്റ് ), ബിജു പി.എസ് പാവത്തിൽ (ജനറൽ സെക്രട്ടറി ), സജി നാടുകുന്ന് (ജോ.സെക്രട്ടറി ), നോബിൾ വർഗീസ് (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു. കെ.പി.സി.സി മെമ്പർ അഡ്വ. ടി ജോസഫ്, ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് എം.എൻ.ദിവാകരൻനായർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജോ അറക്കൽ, അൽഫോൻസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL