പങ്ങട : പങ്ങട മാതൃക റബർ ഉത്പാദക സംഘം പൊതുയോഗവും ഡിവിഡൻഡ് വിതരണവും
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് സംഘം ഹാളിൽ നടക്കും. പ്രസിഡന്റ് ടി.എസ് മധുസൂദനൻ നായർ മഠത്തിൽപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. റബർ ബോർഡ് ചെയർമാൻ എൻ.ഹരി മുഖ്യാതിഥിയാകും. മണിമലയാർ എം.ഡി ജോജോ ജോസ്,
റബർ ബോർഡ് ടെവേലോപ്‌മെന്റ് ഓഫീസർ ആൻസമ്മ ജോർജ്, റബർ ബോർഡ് ഫീൽഡ് ഓഫീസർ നീതു കൃഷ്ണ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പ്രസിഡന്റ് മധുസൂദനൻ നായർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |