SignIn
Kerala Kaumudi Online
Saturday, 27 June 2026 5.38 PM IST

പുരസ്‌കാരം സമ്മാനിച്ചു

image-
ബന്നക്കുള്ള ആദരം കമാൽ വരദൂർ സമ്മാനിക്കുന്നു

കോഴിക്കോട്: വിജയമന്ത്രങ്ങൾ പരിപാടി 300 എപ്പിസോഡുകൾ വിജയകരമായി പൂർത്തിയാക്കിയതോടനുബന്ധിച്ച് എപ്പിസോഡുകൾക്ക് ശബ്ദം നൽകിയ ബന്ന ചേന്ദമംഗല്ലൂരിനേയും സാങ്കേതിക സഹായം നൽകിയ സുനീഷ് പെരുവയലിനേയും ആദരിച്ചു. കോഴിക്കോട് അളകാപുരി ഹോട്ടലിൽ നടന്ന ചടങ്ങിൽ മാദ്ധ്യമ പ്രവർത്തകൻ കമാൽ വരദൂർ, സാമൂഹ്യ പ്രവർത്തകൻ വി കുഞ്ഞാലി, സി.എ.റസാഖ്, ലിപി മാനേജിംഗ് ഡയറക്ടർ അക് ബർ, ഡോ. അമാനുല്ല വടക്കാങ്ങര എന്നിവർ ചേർന്നാണ് പുരസ്‌കാരം സമ്മാനിച്ചത്. റാഹേൽ സി.കെ, അബ്ദുൽ സലാം, വിജയൻ, നൗഷാദ് അലി , മുഹമ്മദ് അഷ്രഫ് എം പി, ഷജന, സജിതകമാൽ, ജോയ്, ഹാരിസ്, സീനത്ത്, സജിന, ലൈജു റഹീം തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL