മുക്കം: യു.ഡി.എഫ് തിരുവമ്പാടി നിയോജക മണ്ഡലം സ്ഥാനാർത്ഥി സി.കെ.കാസിമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ചർച്ച ചെയ്യാൻ നേതൃയോഗം ചേർന്നു. യു.ഡി.എഫ് ജില്ലാ ചെയർമാൻ വി.ഡി.ജോസഫ് ഉദ്ഘാടനം ചെയ്തു. വി.കെ.ഹുസൈൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. 23ന് തിരുവമ്പാടി നിയോജക മണ്ഡലം കൺവെൻഷൻ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.കെ.ടി.മൻസൂർ,ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, അംബിക മംഗലത്ത്, ബാബു പൈക്കാട്ടിൽ, സി.ജെ.ആന്റണി, ജെ.ടി.റോയ്, ഹമീദ് മുക്കം, മാഞ്ചൂസ് മാത്യു, ഷിനോയ് അടക്കാപ്പാറ, അന്നമ്മ മാത്യു, എം.ടി.അഷ്റഫ്, പി.സി.മാത്യു, അബ്ദു കൊയക്കോറൻ, ജോബി എലന്തൂർ, എം.സിറാജുദ്ധീൻ, കെ.പി.സൂഫിയാൻ, നിഷാദ് വിച്ചി, രാജേഷ് , ബിജു താനിക്കാക്കുഴി, സുജ ടോം, ജോർജ് കുട്ടി കൂടരഞ്ഞി, ബോബി ഷിബു, ജിതിൻ പല്ലാട്ട് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |