SignIn
Kerala Kaumudi Online
Sunday, 28 June 2026 3.45 AM IST

കേൾവി, കാഴ്ച പരിശോധന

kdy2-
ഹൃദയാർദ്രം കെയർ സെൻ്റർ സംഘടിപ്പിച്ചകേൾവി, കാഴ്ച പരിശോധനയും സൗജന്യ ഹിയറിംങ് എയ്ഡ് വിതരണ ക്യാമ്പുംകൊടുവള്ളി നഗരസഭാ വൈസ് ചെയർമാൻ കെ.കെ.എ. ഖാദർ ഉദ്ഘാടനം ചെയ്യുന്നു

കൊടുവള്ളി: ഹൃദയാർദ്രം കെയർ സെന്റർ, ഐൻ ഐ കെയർ ഹോസ്പിറ്റൽ, എലിംകോ ഇന്ത്യ, എ.ഡബ്ല്യു. എച്ച്, റഹ്‌മാനിയാ സ്‌കൂൾ ഫോർ ഹാൻഡിക്യാപ്ഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ കാഴ്ച, കേൾവി പരിശോധനയും ഹിയറിംഗ് എയ്ഡ് വിതരണ ക്യാമ്പും സംഘടിപ്പിച്ചു. കൊടുവള്ളി നഗരസഭാ വൈസ് ചെയർമാൻ കെ.കെ.എ. ഖാദർ ഉദ്ഘാടനം ചെയ്തു. ഹൃദയാർദ്രം ഫൗണ്ടിംഗ് ചെയർമാൻ എം.എ. ബാരി അദ്ധ്യക്ഷത വഹിച്ചു. ഐൻ കെയർ പി.ആർ.ഒ ജംഷീർ, എം.ടി. അബ്ദുൽ മജീദ്, വി.ടി. ഷമീർ, ഷബീർ, കെ.കെ. അബ്ദുൽ മജീദ്, അമീർ , ശംസു പ്രസംഗിച്ചു. ഹുബ്ബുറഹ്‌മാൻ സ്വാഗതവും കെ.പി. അസീസ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL