SignIn
Kerala Kaumudi Online
Thursday, 04 June 2026 5.55 AM IST

കാവ് സംരക്ഷകരുടെ സംഗമം

lockel
അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തോടനുബന്ധിച്ച് കടലുണ്ടി ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ​ പരിപാലന സമിതി​യുടെ ആഭിമുഖ്യത്തിൽ കടലുണ്ടിയിൽ കാവ് സംരക്ഷകരുടെ സംഗമവും കർമ്മ പദ്ധതി പ്രഖ്യാപനവും ​ കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ. ഭക്ത വത്സലൻ ഉദ്ഘാടനം​ ചെയ്യുന്നു

കടലുണ്ടി: അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തോടനുബന്ധിച്ച് കടലുണ്ടി ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ​ പരിപാലന സമിതി​യുടെ ആഭിമുഖ്യത്തിൽ കടലുണ്ടിയിൽ കാവ് സംരക്ഷകരുടെ സംഗമവും കർമ്മ പദ്ധതി പ്രഖ്യാപനവും ​കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ജില്ല കോ-ഓഡിനേറ്റർ കെ.പി. മഞ്ജു മുഖ്യ പ്രഭാഷണം നടത്തി.​ കടലുണ്ടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്‌മിത ഗണേശ് അദ്ധ്യക്ഷത വഹിച്ചു.​ ഗോപാലകൃഷ്ണൻ,​ അജിത വി.എസ്, കെ. ജയപ്രകാശ്, അഞ്ജിത ഷനൂപ്, ടി.പി. വിജയൻ, യു.കെ. പദ്മലോചനൻ, അനൂപ് മണ്ടകത്തിങ്ങൽ, സി രമേശൻ, സജിത പൂക്കാടൻ, അജു രാജു പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL