SignIn
Kerala Kaumudi Online
Thursday, 04 June 2026 5.54 AM IST

സാനിറ്ററി കോംപ്ലക്സ് ഉദ്ഘാടനം

kdy1-
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ആരാമ്പ്രം ജി.എം.യു.പി സ്കൂളിൽ നിർമ്മിച്ച സാനിറ്ററി കോംപ്ലക്സിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികമംഗലത്ത്നിർവ്വഹിക്കുന്നു

മടവൂർ: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരാമ്പ്രം ജി.എം.യു.പി സ്കൂളിൽ നിർമ്മിച്ച പുതിയ സാനിറ്ററി കോംപ്ലക്സിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികമംഗലത്ത് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.സി. ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. എൻ.കെ. ഗിരീഷ് കുമാർ, മൈമൂന ഹംസ, സോഷ്മ സുർജിത്, മുഹമ്മദ്, എം.കെ. നുശുഹത്ത്, ഐഷാബി, സാലിഹ ഇബ്രാഹിം, സക്കീന മുഹമ്മദ്, അസ്ഹറുദ്ദീൻ, ജാഫർ സാദിഖ്, ഖാദർ പ്രസംഗിച്ചു. പി.സി. ആമിന മുഹമ്മദ് സ്വാഗതവും മുഹമ്മദ് പൂളക്കാടി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL