കൊടുവള്ളി: അൽബിർറ് സ്കൂൾസ് ദേശീയ തല പ്രവേശനോത്സവം മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
അൽബിർറ് സ്കൂൾസ് ഈ വർഷം മുതൽ പുറത്തിറക്കുന്ന ഇംഗ്ലീഷ് മാഗസിൻ പ്രകാശനം ചെയ്തു. അൽബിർറ് സ്കൂൾസ് ചെയർമാൻ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അദ്ധ്യക്ഷത വഹിച്ചു. കെ. ഉമർ ഫൈസി മുക്കം മുഖ്യ പ്രഭാഷണം നടത്തി. പി.കെ ഫിറോസ് എം.എൽ.എ മുഖ്യാതിഥിയായി. ഡോ. കെ.പി. മുഹമ്മദ്, അഷ്റഫ് അണ്ടോണ, പി.സി ഉമർ മൗലവി, കെ.കെ ഖാദർ, പി.ടി.എ റഹീം, അബ്ദുൽ ബാരി ബാഖവി, മജീദ് ദാരിമി, എൻ. ബഷീർ കരീറ്റിപ്പറമ്പ് തുടങ്ങിയവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |