SignIn
Kerala Kaumudi Online
Tuesday, 05 May 2026 3.05 PM IST

ശ്രീകൃഷ്ണാമൃത പുരസ്കാരം

Increase Font Size Decrease Font Size Print Page
krishnamritha-

തിരുവനന്തപുരം: ​കലാനിധി ഹെറിറ്റേജ് ട്രസ്റ്റിന്റെ 2026ലെ ശ്രീകൃഷ്ണാമൃത പുരസ്കാരം ഡോ.കെ.ലൈലാസിന് നൽകി. ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ നടന്ന സമ്മേളനത്തിൽ മുൻ ഡി.ജി.പി ഡോ. ബി.സന്ധ്യ പുരസ്കാരം കൈമാറി. കലാനിധി ട്രസ്റ്റ് ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സുനിത അരവിന്ദ്, ഡോ.വൈക്കം വിജയലക്ഷ്മി,ഗുരുവായൂർ മുരളി,പി.അനിൽ,സുജാത ശ്രീപദം,അർച്ചന,വൈ.സി.ദാസ്,ഉണ്ണി ഭാസുരി ഗുരുവായൂർ, പ്രദീപ് തൃപ്പരപ്പ്,അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, THIRUVANANTHAPURAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.