തിരുവനന്തപുരം; പാചകവാതക സിലിണ്ടറുകളുടെ വിലവർദ്ധന കാരണം സംസ്ഥാനത്തെ വൻകിട ചെറുകിട ഹോട്ടലുകൾ അടച്ചുപൂട്ടുന്ന സ്ഥിതി ഒഴിവാക്കണമെന്ന് കേരള ക്ലാസിഫൈഡ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.ജി.സുബോധൻ പറഞ്ഞു. ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചും അല്ലാതെയും അടിയന്തര നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |