
തൃപ്രയാർ: തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഉത്രാടക്കാഴ്ചക്കുല സമർപ്പണം നടത്തി. ആദ്യ കാഴ്ചക്കുല കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ സമർപ്പിച്ചു. തുടർന്ന് അസി.കമ്മിഷണർ എം.മനോജ് കുമാർ, ദേവസ്വം മാനേജർ വിനീത രഞ്ജിത്, നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി.വിനു എന്നിവർ കാഴ്ചക്കുല സമർപ്പിച്ചു. നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |