SignIn
Kerala Kaumudi Online
Wednesday, 26 August 2026 1.20 AM IST

അൻപ് വീട് പദ്ധതി

home

പത്തനംതിട്ട : സാമൂഹ്യ നീതി വകുപ്പ് ആരംഭിക്കുന്ന അൻപ് വീട് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി മേഖലയിലെ പ്രവർത്തന പരിചയമുള്ള സർക്കാർ അംഗീകൃത സന്നദ്ധസംഘടനകൾ നടത്തുന്ന റെസിഡൻഷ്യൽ സ്‌പെഷ്യൽ സ്‌കൂളുകൾ, കെയർ ഹോമുകൾ, റെസിഡൻഷ്യൽ വൊക്കേഷണൽ ട്രെയിനിംഗ് സെന്ററുകൾ, ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന മറ്റ് അനുയോജ്യമായ റെസിഡൻഷ്യൽ സൗകര്യമുള്ള തദ്ദേശ സ്ഥാപനങ്ങൾ, ഭിന്നശേഷിയുള്ള കുടുംബങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. ജില്ല സാമൂഹ്യ നീതി ഓഫീസർക്ക് അപേക്ഷ നൽകണം. അവസാന തീയതി 31. അപേക്ഷ ഫോം www. sid.kerala.gov.in വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 04682 325168.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL