SignIn
Kerala Kaumudi Online
Saturday, 18 July 2026 3.49 AM IST

വിപുലമായ വില ഇളവുമായി ബിസ്മി കണക്ട്

bismi-connect

കൊച്ചി: പ്രമുഖ കൺസ്യൂമർ ഉത്പന്ന വിതരണക്കാരായ ബിസ്മി കണക്ട് ഉപഭോക്താക്കൾക്കായി വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചു. മുൻനിര ബ്രാൻഡുകളുടെ ഉത്പന്നങ്ങൾക്ക് 70 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. യു.പി.ഐ പേയ്‌മെന്റുകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് നേടാവുന്ന ഓഫർ നാളെ വരെയുണ്ട്. ബാങ്ക് കാർഡുകളിലും പേപ്പർ ഫിനാൻസിലും പർച്ചേസ് ചെയ്യുന്നവർക്ക് 26,000 രൂപ വരെ അധിക ഡിസ്കൗണ്ടുണ്ട്. ടി.വികൾക്ക് ഒരു ഇ.എം.ഐ സൗജന്യമായി ലഭിക്കുന്നതിനൊപ്പം മൂന്ന് വർഷത്തെ സമഗ്ര വാറന്റിയും ലഭിക്കും. വിവിധ കമ്പനികളുടെ വാഷിംഗ് മെഷീൻ, ഫ്രിഡ്‌ജ് തുടങ്ങിയവയ്ക്ക് വിപണിയിലെ ഏറ്റവും മികച്ച ഇളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

കേരളത്തിലുടനീളമുള്ള ബിസ്മി കണക്ട് സ്റ്റോറുകളിൽ ഈ ഓഫറുകൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9020700500 എന്ന നമ്പറിൽ ബന്ധപ്പെടുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BISMI CONNECT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360