
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി നീക്കാൻ യു.കെ മുൻകൈയെടുത്ത് നടത്തിയ ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച്
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പങ്കെടുത്തു. ഇന്നലെ രാത്രിയാണ് ചർച്ച നടന്നത്. കടലിടുക്കിലെ തടസം നീക്കി കപ്പൽ ഗതാഗതം സുഗമാക്കാൻ ഇറാനുമായി ഇന്ത്യ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |