SignIn
Kerala Kaumudi Online
Monday, 11 May 2026 11.33 AM IST

ഓട്ടോക്കാരൻ എം.എൽ.എ

Increase Font Size Decrease Font Size Print Page
aa

ചെന്നൈ: ഓട്ടോ ഡ്രൈവർ കെ.വിജയ്ദാമു ഇനി എം.എൽ.എ. റോയപുരം മണ്ഡലത്തിൽ നിന്ന് ടി.വി.കെ സ്ഥാനാർത്ഥിയായി മത്സരിച്ച വിജയ്ദാമു 14,249 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. വിജയ് ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തിന്റെ ജില്ലാ ഭാരവാഹിയായ വിജയ് ദാമുവിനെ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി വിജയ് പ്രഖ്യാപിച്ചപ്പോൾ അദ്ദേഹം പൊട്ടിക്കരഞ്ഞിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360