SignIn
Kerala Kaumudi Online
Thursday, 23 July 2026 4.07 AM IST

ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്, നാളെ എസ്.എഫ്.ഐ പഠിപ്പുമുടക്ക്

sfi

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം ചെയ്ത ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഉൾപ്പെടെയുള്ളവരെളെ കൈയേറ്റം ചെയ്തതിനെതിരെ കെ.എസ്.യു ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.

നാളെ എസ്.എഫ്.ഐ

പഠിപ്പുമുടക്ക്

ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർത്ഥി പ്രക്ഷോഭത്തിനുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നാളെ അഖിലേന്ത്യ പഠിപ്പ് മുടക്ക് നടത്തും. 25, 26 തീയതികളിൽ രാജ്യത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും 'മെലഡി' ചോക്ലേറ്റ് വിതരണം ചെയ്യുമെന്നും എസ്.എഫ്.ഐ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360