
വാഷിംഗ്ടൺ: യു.എസിലെ സിയാറ്റിലിൽ വെടിവയ്പിൽ 3 പേർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് ആറോടെ സിയാറ്റിൽ സെന്ററിൽ ഒരു ഫുഡ് ഫെസ്റ്റിവലിനിടെയായിരുന്നു സംഭവം. രണ്ടു യുവാക്കൾ തമ്മിൽ പരസ്പരം വെടിവയ്ക്കുകയായിരുന്നു. ഇവരിൽ ഒരാളെ അറസ്റ്റ് ചെയ്തെന്നും രക്ഷപ്പെട്ട മറ്റൊരാൾക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |