SignIn
Kerala Kaumudi Online
Saturday, 02 May 2026 4.15 AM IST

കരുണാകരൻ ഫൗണ്ടേഷൻ: ബൂത്തുകൾ 10000 രൂപ നൽകണം

Increase Font Size Decrease Font Size Print Page
k-karunakaran-foundation

തിരുവനന്തപുരം: കെ. കരുണാകരൻ ഫൗണ്ടേഷന്റെ ആസ്ഥാന മന്ദിരത്തിനായി ഓരോ ബൂത്തും 10,000 രൂപ വീതം നൽകണമെന്ന് കെ.പി.സി.സി നേതൃത്വത്തിന്റെ നിർദ്ദേശം. സംസ്ഥാനത്ത് 25000 ബൂത്തുകളാണുള്ളത്. കോൺഗ്രസ് പ്രവർത്തകർ ബൂത്ത് തലത്തിൽ ഭവന സന്ദർശനം നടത്തിയാണ് പണം സമാഹരിക്കുന്നത്. പ്ലേസ്റ്റോറിൽ നിന്ന് കെ. കരുണാകരൻ ഫൗണ്ടേഷൻ എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് ഓൺലൈനായും പണം അടയ്ക്കാമെന്ന് സംഘടനാ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ പറഞ്ഞു.

TAGS: K KARUNAKARAN FOUNDATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ