
തിരുവനന്തപുരം: ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിയിൽ മൂന്ന് ഡിവൈ.എസ്.പിമാർക്കെതിരെ വകുപ്പുതല അന്വേഷണം. അരുൺ കെ.എസ്, കെ.പി.തോംസൺ, സുനിൽരാജ് എന്നിവർക്കെതിരെയാണ് അന്വേഷണം. 'രക്ഷാപ്രവർത്തന' കേസ് അന്വേഷണത്തിലെ അട്ടിമറിയെക്കുറിച്ച് എസ്.ഐ.ടിക്ക് മൊഴി നൽകിയിരുന്നത് ഇവരാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തത്. ആദ്യ അന്വേഷണത്തിലെ കേസ് രേഖകളിൽ തിരിമറി നടത്തിയതിൽ ഇവർക്കും പങ്കുള്ളതിനാലാണ് വകുപ്പുതല അന്വേഷണം. അന്വേഷണ ഉദ്യോഗസ്ഥനെ ഒരാഴ്ചയ്ക്കുള്ളിൽ ഡി.ജി.പി തീരുമാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |