SignIn
Kerala Kaumudi Online
Monday, 08 June 2026 6.33 PM IST

അന്നക്കുട്ടി ജോസഫ്

annakkutty

ആനിക്കാട് ഈസ്റ്റ്: കൊല്ലംപറമ്പിൽ പരേതനായ കെ.ജെ ജോസഫിന്റെ (കുട്ടിയച്ഛൻ) ഭാര്യ അന്നക്കുട്ടി ജോസഫ് (94) നിര്യാതയായി. ഇളങ്ങുളം മുറിഞ്ഞാലയ്ക്കകൽ കുടുംബാംഗമാണ്. മക്കൾ: ലില്ലിക്കുട്ടി, ജോളി, മേരിക്കുട്ടി, കൊച്ചുറാണി, ജെയിംസ്, ലൗലി. മരുമക്കൾ:വർഗീസ് കല്ലാപ്പറമ്പിൽ (മൂലമറ്റം), കുഞ്ഞമ്മ ചിറ്റടിയിൽ (വിഴിക്കത്തോട്), ജോയിക്കുട്ടി പീടികപ്പറമ്പിൽ (പെരുമ്പാവൂർ), കൊച്ചുപോൾ (കുര്യച്ചിറ), ഷാലി കരോട്ട് (കുളത്തൂർമൂഴി), പരേതനായ ജെയിംസ്‌കുട്ടി പടിഞ്ഞാറേ മുറിയിൽ (കാഞ്ഞിരപ്പള്ളി). സംസ്‌കാരം നാളെ രാവിലെ 10ന് ആനിക്കാട് സെന്റ്‌മേരീസ് പള്ളി സെമിത്തേരിയിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY