കെ.കെ പീതാംബരൻ
തൃക്കോതമംഗലം: കളരിക്കൽ കെ.കെ പീതാംബരൻ (റിട്ട.ഹെൽത്ത് ഇൻസ്‌പെക്ടർ, 88) നിര്യാതനായി. പരേതൻ 62ാം നമ്പർ എസ്.എൻ.ഡി.പി ശാഖ സെക്രട്ടറി ആയിരുന്നു. ഭാര്യ:പരേതയായ കമലമ്മ കടപ്ര പള്ളത്തുശ്ശേരി കുടുംബാംഗം. മക്കൾ: സുരേന്ദ്രനാഥ് (ബി.എസ്.എൻ.എൽ), സുവർണ്ണ, സുശീല, സുമ (വാകത്താനം സർവീസ് സഹകരണ ബാങ്ക് ). മരുമക്കൾ: സുഷമ, സദാനന്ദൻ കുടയംപടി, സുരേഷ് കൊല്ലാട്, രമേശ് കുന്നേൽ വാകത്താനം. സംസ്‌കാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.
May 23, 2026
ഏലിയാമ്മ മത്തായി
ഇരവിമംഗലം : വെങ്ങാലിൽ പരേതനായ മത്തായിയുടെ ഭാര്യ ഏലിയാമ്മ മത്തായി (86) നിര്യാതയായി. പൂഴിക്കോൽ കണ്ണം കാലായിൽ കുടുംബാംഗം. മക്കൾ : പരേതനായ ജോൺ, ടോമി, ബിജു, നിഷ, ഷൈല. മരുമക്കൾ : ലൈല പുന്നത്തറ, ലീല വാരപ്പെട്ടി, റീന കരിപ്പാടം), ജോസ് കുറുപ്പന്തറ, റോയ് മാഞ്ഞൂർ. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് കക്കത്തുമ്മല സെന്റ് മേരീസ് ക്‌നാനായ പള്ളിയിൽ.
May 23, 2026
സിന്ധു
ആർപ്പൂക്കര : പിണഞ്ചിറകുഴി ഞാവക്കാട്ടുതറ സിന്ധു (46) നിര്യാതയായി. ചെങ്ങളം കേളക്കരി കുടുംബാംഗം. ഭർത്താവ് : ഷിബു എൻ.സി (ഗവ.ടെക്‌നിക്കൽ സ്‌കൂൾ കടപ്ലാമറ്റം). മക്കൾ : മേഘ ഷിബു, വർഷ ഷിബു. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.
May 23, 2026
ശശികുമാർ
വാകത്താനം : ശശിനിവാസിൽ ശശികുമാർ (67) നിര്യാതനായി. തൃക്കൊടിത്താനം പുതുപ്പറമ്പിൽ കുടുംബാംഗം. ഭാര്യ : സുജാത. മക്കൾ : ശ്രുതി, ശ്രാവണി. മരുമകൻ : അരുൺ. സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.
May 23, 2026
ഉഷ ഷാജി
വൈക്കം : ടിവിപുരം കോറുകാട്ട് ഷാജിയുടെ ഭാര്യ ഉഷ ഷാജി (58)നിര്യാതയായി.ഭർത്താവ് ഷാജി ടിവിപുരം കാട്ടേഴത്തു കുടുംബാംഗമാണ്. മക്കൾ : ഷെജിനാമോൾ,ഷീനാമോൾ.മരുമക്കൾ : വിനോദ്,അജികുമാർ. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.
May 22, 2026
സരസമ്മ
വാഴൂർ: 17ാം മൈൽ പായിക്കാട്ടുകുന്നേൽ (നരിയങ്കൽക്കരോട്ട്) സരസമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.കെ.തങ്കപ്പൻ. മക്കൾ: രത്നമ്മ, പ്രസന്നകുമാർ. മരുമക്കൾ: പരേതനായ എം.പി.വിജയൻ (റിട്ട.എസ്.പി.), മിനി. സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.
May 22, 2026
ലീലാമ്മ രാജപ്പൻ
പാമ്പാടി : പാതെപ്പറമ്പിൽ ലീലാമ്മ രാജപ്പൻ (72)നിര്യാതയായി. ഭർത്താവ് : രാജപ്പൻ (റിട്ട.പോസ്റ്റ് ഓഫീസ് ജീവനക്കാരൻ) വേളൂർ വാഴേപ്പറമ്പിൽ കുടുംബാംഗം. മക്കൾ : ദീപ രതീഷ് (താലൂക്ക് ഹോസ്പിറ്റൽ മലപ്പുറം), ദീപു പി.ആർ ( വി.ഗാർഡ്). മരുമകൻ : എൻ.ആർ. രതീഷ് പള്ളിക്കത്തോട്. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ.
May 22, 2026
കെ.വി.സോമൻ
കോട്ടയം : ചാലകുന്ന് കണ്ണാട്ടിൽ വീട്ടിൽ കെ.വി.സോമൻ (78) (കാറ്റേഴ്സ് ഓട്ടോമേഷൻ) നിര്യാതനായി. ഭാര്യ ഓമന സോമൻ കോട്ടയം തോപ്പിൽ കുടുംബാംഗം.മക്കൾ : സീജ സോമൻ ദുബായ്,സജീഷ് സോമൻ (യു.കെ.).മരുമക്കൾ : റിയ സിജ,സൗമ്യ സജീഷ്. സംസ്കാരം ഇന്ന് 4 ന് മുട്ടമ്പലം എസ്.എൻ.ഡി.പി.ശ്മശാനത്തിൽ.
May 22, 2026
എൻ.കെ.രാജു
പള്ളം : റിട്ട സെക്ഷൻ ഫോറസ്റ്റ് ഓഫീസർ നടക്കാവിൽ എൻ.കെ.രാജു ( 85) നിര്യാതനായി. ഭാര്യ : പത്മാവതി. മക്കൾ : എൻ.ആർ. ജിജി ( അദ്ധ്യാപകൻ സി.എം.എസ് കോളേജ്, കോട്ടയം), എൻ.ആർ.ജിന്നു (സി.പി.ഐ ചിങ്ങവനം ലോക്കൽ കമ്മിറ്റി അംഗം), എൻ.ആർ ജിറ്റി. മരുമക്കൾ : ആശ ( ജൂനിയർ സൂപ്രണ്ട്, പി.ഡബ്ല്യു.ഡി ബിൽഡിംഗ് ഡിവിഷൻ കോട്ടയം), റെജിമോൾ ( ലൈബ്രേറിയൻ, ടാഗോർ ക്ലബ് പള്ളം), ശ്രീജ. മൃതദേഹം ഇന്ന് വൈകിട്ട് 4.30 ന് വസതിയിൽ കൊണ്ടുവരും. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ.
May 21, 2026
ടി.വി.തോമസ്
വൈക്കം : ഉദയനാപുരം തെക്കേവല്യറയിൽ ടി.വി.തോമസ് (67) നിര്യാതനായി. ഭാര്യ : ജയമോൾ. കെ തോമസ്. മക്കൾ: ചിക്കു ജോർജ് തോമസ്, പൊന്നു തോമസ്, ചിപ്പി മരിയ തോമസ്. മരുമകൾ : ജിൻസി ജോർജ്. സംസ്‌കാരം 23 ന് രാവിലെ 10 ന് ഉദയനാപുരം സെന്റ് ജോസഫ് പള്ളിയിൽ.
May 21, 2026
പാർവ്വതി
അരിക്കുഴ : കണ്ടമംഗലത്ത് പരേതനായ രാഘവന്റെ ഭാര്യ പാർവ്വതി (87) നിര്യാതയായി. മകൻ : ടി. ആർ. ഷാജി (എസ്.എൻ.ഡി.പി യോഗം അരിക്കുഴ ശാഖാ പ്രസിഡന്റ് ). മരുമകൾ : സുധാ ഷാജി കടമ്പാനത്ത് കുടുംബാംഗം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.
May 20, 2026