SignIn
Kerala Kaumudi Online
Thursday, 05 November 2026 10.34 AM IST

മീശ കൊച്ചിയിൽ: കതിർ മലയാളത്തിൽ

kathir

തമിഴ് താരം കതിർ, ഷൈൻ ടോം ചാക്കോ, ഹക്കീം ഷാ, സുധി കോപ്പാ, ശ്രീകാന്ത് മുരളി, ജിയോ ബേബി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി എംസി ജോസഫ് സംവിധാനം ചെയ്യുന്ന മീശ എന്ന ചിത്രം കൊച്ചിയിൽ പുരോഗമിക്കുന്നു. വികൃതി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എംസി ജോസഫ്. കതിർ ആദ്യമായാണ് മലയാളത്തിൽ അഭിനയിക്കുന്നത്. ഫോർട്ട് കൊച്ചി, ചെറായി, മുനമ്പം ഭാഗങ്ങളിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം നിർമ്മിക്കുന്നത് യൂണികോൺ മൂവിസിന്റെ ബാനറിൽ സജീർ ഗഫൂറാണ്. ഛായാഗ്രഹണം: സുരേഷ് രാജൻ. സംഗീതം: സൂരജ് എസ് കുറുപ്പ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രവീൺ ബി. മേനോൻ, ലൈൻ പ്രൊഡ്യൂസർ: സണ്ണി തഴുത്തല, കലാസംവിധാനം: മഹേഷ്,കോസ്റ്റ്യൂം: സമീറ സനീഷ്, പി.ആർ.ഒ: എ.എസ് ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY