
സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിൽ ഭൂനിയമ ചട്ടരൂപികരണം ഉണ്ടാകില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ഇടുക്കി ജില്ലാതല പട്ടയമേള ചെറുതോണി ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൈയ്യേറ്റങ്ങൾ അനുവദിക്കില്ല. എത്ര വലിയവനായാലും നടപടിയുണ്ടാകും. പാവപ്പെട്ടവരുടെ ഭൂമി അന്യാധീനമാകാൻ അനുവദിക്കില്ല. അതിനാണ് പട്ടയ ബോഡ് രൂപികരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |