SignIn
Kerala Kaumudi Online
Monday, 12 October 2026 1.51 AM IST

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ 26 കാരൻ പിടിയിൽ 

aromal
ആരോമൽ സന്തോഷ്.

​​​കട്ടപ്പന : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കിഴക്കേമാട്ടുക്കട്ട തൂപ്പനാമലയിൽ ആരോമൽ സന്തോഷിനെ(26) കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹിതനായ ഇയാൾ പ്രണയംനടിച്ച് 17കാരിയെ അവരുടെ വീട്ടിലും വാഹനങ്ങളിലുംവച്ച് ലൈംഗികമായി ഉപദ്രവിച്ചു. ഇക്കാര്യം പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞതിനെ തുടർന്ന് പൊലീസിൽ പരാതി നൽകി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. സിഐ കെ പ്രേംകുമാർ, എസ്‌.ഐ എബി ജോർജ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IDUKKI, CRIMENEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY