SignIn
Kerala Kaumudi Online
Sunday, 06 July 2025 11.48 AM IST

എന്റെ വയനാട് ദുരിതത്തിൽ: സഹായമഭ്യർത്ഥിച്ച് രാഹുൽ ഗാന്ധി

Increase Font Size Decrease Font Size Print Page
rahul-gandhi

തിരുവനന്തപുരം: മഴക്കെടുതിയിൽ ദുരന്തമനുഭവിക്കുന്ന തന്റെ മണ്ഡലത്തെ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി വയനാട് എം.പി രാഹുൽ ഗാന്ധി. ദുരിന്തത്തിൽപ്പെട്ടവർക്ക് അരിയും, സാധനങ്ങളും നൽകണമെന്ന അഭ്യർത്ഥനയുമായി ഫേസ്ബുക്കിലൂടെയാണ് രഹുൽ ഗാന്ധി രംഗത്തെത്തിയത്.

തന്റെ ലോക്‌സഭ മണ്ഡലമായ വയനാട്ടിൽ പ്രളയമാണെന്നും വീട് നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകൾ ദുരിതാശ്വാസ ക്യാമ്പിലാണെന്നും അവിടെ അടിയന്തരമായി ചില സാധനങ്ങൾ ആവശ്യമാണെന്നും രാഹുൽ ഗാന്ധി കുറിച്ചു. വേണ്ട സാധനങ്ങളുടെ പട്ടികയും, സാധനങ്ങൾ എവിടെയാണ് എത്തിക്കേണ്ടതെന്നും ഉത്തരവാദിത്തപ്പെട്ടവരുടെ ഫോൺനമ്പരും രാഹുൽ ഗാന്ധി നൽകിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

An Appeal

My Parliamentary Constituency, Wayanad, has been devastated by floods with thousands left homeless and shifted to relief camps.

We are in urgent need of the following material:

Water bottles
Sleeping Mats
Blankets
Under Garments (Gents, Ladies and Children)
Dhothis
Night Gowns
Children's Apparel
Slippers
Sanitary Napkins
Soaps
Tooth brushes
Tooth Paste
Dettol
Soap Powder
Bleaching Powder
Chlorine
Biscuits
Rice
Sugar
Green Gram
Dal
Black Gram
Coconut oil
Coconut
Vegetables
Curry Powders
Bread
Baby food

Donors may arrange to send this material to the following
Collection Centres in Malappuram District:

1. Govt HSS Veettikkuthu, Nilambur
(Nilambur Taluk)

2. GBHSS Manjeri, Kacherippadi
(Ernad Taluk)

3.Govt Girl's Higeher secondary School, Wandoor

4. Collectorate, Malappuram

Telephone Numbers:
0483 2736 320, 0483 2736 326

Nodal officer : Abdussamed PA, Deputy Collector, Malappuram, Wayanad,
Kerala

Mobile Numbers:
854761 6003,
98472 58487

TAGS: RAHULGANDHI, WAYANAD MP, FACEBOOK POST, KERALA FLOOD 2019
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.