
കൊച്ചി നഗരം ഡിസംബറോടെ എൽ.ഇ.ഡി ദീപപ്രഭയിലാകും. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ 40 കോടി രൂപ മുടക്കി നടപ്പിലാക്കുന്ന പദ്ധതി പൂർണമാകുന്നതോടെ നഗരത്തിലെ ചെറുതും വലുതുമായ റോഡുകളിലെല്ലാം വെളിച്ചമെത്തും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |