SignIn
Kerala Kaumudi Online
Thursday, 24 September 2026 2.20 AM IST

എൽ.എൽ.എം അലോട്ട്മെന്റ്

s

തിരുവനന്തപുരം:സർക്കാർ,സ്വാശ്രയ ലാ കോളേജുകളിലെ എൽ.എൽ.എം കോഴ്‌സിൽ രണ്ടാംഘട്ട സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റിന് www.cee.kerala.gov.in വെബ്‌സൈറ്റിൽ നാളെ ഉച്ചയ്ക്ക് രണ്ടുവരെ ഓപ്ഷൻ നൽകാം.വിവരങ്ങൾ വെബ്സൈറ്റിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA