
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ ആക്രമണത്തിനിരയായ സംഭവത്തിൽ പുതിയ വഴിത്തിരിവ്. നടന്റെ വീട്ടിൽ നിന്ന് ശേഖരിച്ച 19 വിരലടയാളങ്ങളിൽ പ്രതിയായ ഷെരീഫുൾ ഇസ്ലാം ഷെഹ്സാദിന്റെ വിരലടയാളമില്ല. ബ്യൂറോ ഒഫ് ദി സ്റ്റേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സി.ഐ.ഡി) നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |