2019 സെപ്തംബർ 8 ഞായർ, ചിങ്ങം 23
പുലർച്ചെ 06 മണി 28 മിനിറ്റ് 39 സെക്കന്റ് വരെ മുലം ശേഷം പൂരാടം.
അശ്വതി - യാത്രകൾ പ്രയോജനപ്പെടും. ഉദ്യോഗലബ്ധി.
ഭരണി - സന്താനം മൂലം ഗുണാനുഭവങ്ങൾ. അയൽ ഗുണം.
കാർത്തിക - കടബാദ്ധ്യതകൾ കുറയും.സ്ഥാനക്കയറ്റം.
രോഹിണി - ബിസിനസിൽ വിജയം. പങ്കാളി മൂലം ധന പ്രാപ്തി.
മകയിരം - ബന്ധുജന ഗുണം. ഇഷ്ട ഭക്ഷണലഭ്യത.
തിരുവാതിര - വിദ്യാഗുണം. തൊഴിൽ രംഗത്ത് പ്രശ്ന പരിഹാരം.
പുണർതം - പാഴ്ചെചെലവ്, കാര്യ പരാജയം. സ്വസ്ഥതക്കുറവ്.
പൂയം - സഞ്ചാര ക്ലേശം.കള്ളൻമാരുടെ ഉപദ്രവം.
ആയില്യം - ശത്രുക്കളോട് പരാജയപ്പെടും. സ്വജനാരിഷ്ടത .
മകം - പുതിയ കർമ്മ മേഖലകളിൽ പ്രവേശിക്കും. ശരീര ഗുണം.
പൂരം - ധനധാന്യ ലാഭം.പ്രതാപ ശക്തി.കാര്യ ലാഭം.
ഉത്രം - രോഗശാന്തി. പ്രണയ വിജയം. ശത്രു നാശം.
അത്തം - കൃഷിയും നാൽക്കാലി മൂലവും ലാഭം. അഭീഷ്ടട സിദ്ധി.
ചിത്തിര - നഷ്ടപ്പെട്ടവ തിരികെ ലഭിക്കും.ക്ഷേത്ര ദർശനവും ഗുരുജനപ്രീതിയും.
ചോതി - കലാരംഗത്ത് വിജയം. വ്യവഹാരങ്ങൾ അനുകൂലമാകും.
രവിശാഖം - ആപത്തുകളിൽ നിന്ന് രക്ഷപ്പെടും. ധന നേട്ടം.
അനിഴം - പരീക്ഷകളിൽ വിജയിക്കും. അപ്രതീക്ഷിത ധനാഗമം.
കേട്ട - തൊഴിൽ ലഭ്യത. വിവാഹാലോചനകൾ പുരോഗമിക്കും.
മൂലം - സ്ത്രീ സുഖം.വിനോദയാത്രകൾ. ബന്ധുജന ഗുണം.
പൂരാടം - പുതിയ വാഹന ഭാഗ്യം. കുടുംബസ്വസ്ഥത.
ഉത്രാടം - മാനസിക സന്തോഷം.ദുരിത നിവാരണം.
തിരുവോണം - മാനഹാനി .പ്രണയ ക്ലേശം.അനാവശ്യ കൂട്ടുകൂടൽ.
അവിട്ടം - കുടുബകലഹം. സന്താന ദുരിതം. രോഗാവസ്ഥ.
ചതയം - ആരോഗ്യപരമായി ശ്രദ്ധിക്കണം. ദുർച്ചെലവുകൾ.
പൂരുരുട്ടാതി - പ്രശസ്തരുടെ സഹായം. യാത്രയിൽ പുതിയ കൂട്ടുകൂടൽ.
ഉത്തൃട്ടാതി - മാനാഭിമാന നഷ്ടം.മുതിർന്നവരുടെ വിയോഗം.
രേവതി - സന്താനലഭ്യത. ഈശ്വരാധീനം.
2019 സെപ്തംബർ 9 തിങ്കൾ, ചിങ്ങം 24
പുലർച്ചെ 08 മണി 35 മിനിറ്റ് 34 സെക്കന്റ് വരെ പൂരാടം ശേഷം ഉത്രാടം.
അശ്വതി - വിദേശ ഗുണം. ഊഹകച്ചവടത്തിൽ നേട്ടം.
ഭരണി - സ്ഥാനക്കയറ്റം. ധന-വസ്ത്രാദി ലാഭം.
കാർത്തിക - പൂർവീക സ്വത്ത് ലഭിക്കും. ഉദ്യോഗസ്ഥർക്ക് അനുകൂല ദിനം.
രോഹിണി - വിവാഹത്തിന് സമ്മതം ലഭിക്കും. സ്ത്രീകൾക്ക് ആഗ്രഹസാഫല്യം.
മകയിരം - സർക്കാറിൽ നിന്നും ആനുകൂല്യം. വേതന വർദ്ധനവ്.
തിരുവാതിര - ദൂമിയിൽ നിന്നും ആദായം. സ്ഥലം മാറ്റം കൊണ്ട് ഗുണം.
പുണർതം - ഉദരരോഗം. ബന്ധുക്കളുമായി അഭിപ്രായ ഭിന്നത.
പൂയം - ജല ഭയം. വാഗ്വാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക.
ആയില്യം - സ്ത്രീകൾ മൂലം മാനഹാനിയും കലഹവും. മുറിവുകളും പൊള്ളലുകളും ഏൽക്കാം.
മകം - ത്വക് രോഗങ്ങൾ. മേലധികാരികളുടെ അപ്രീതി.
പൂരം - മനസമാധാനം നഷ്ടപ്പെടും. ചതിയിൽപ്പെടും.
ഉത്രം - അധിക ചെലവുകൾ.കുടുംബത്തിൽ അസ്വസ്ഥത.
അത്തം - ബഹുമതി. ആശ്രിതരെ സഹായിക്കും.ഉന്മേഷക്കൂടുതൽ.
ചിത്തിര - സർക്കാർ ഉദ്യേഗസ്ഥർക്ക് ഗുണാനുഭവം.രോഗമുക്തി.
ചോതി - സ്നേഹിതർ സഹായിക്കും. സ്ത്രീകൾ വഴി ധനലഭ്യത.
വിശാഖം - കഷ്ടപ്പാടുകൾക്ക് അറുതി വരും.കുടുംബ സഹായം ലഭിക്കും.
അനിഴം - ആഡംബര വസ്തുക്കൾ ലഭിക്കും. തൊഴിലിൽ അംഗീകാരം.
കേട്ട - പ്രവൃത്തികളിൽ ഉത്സാഹം. സുഖാവസ്ഥയും ഉന്നത സ്ഥാന ലബ്ധിയും.
മൂലം - വസ്ത്രാഭരണാദി ലാഭം. ഉത്സാസാഹവും തന്റേടവും വർദ്ധിക്കും.
പൂരാടം - വാക്ക് പാലിക്കും. പിതൃസ്ഥാനീയരിൽ നിന്നും ഗുണാനുഭവം.
ഉത്രാടം - ഊഹ കച്ചവടത്തിലും കൂട്ട് വ്യാപാരത്തിലും ധനനഷ്ടം.
തിരുവോണം - പ്രയാസമെന്നു കരുതിയവ നിഷ്പ്രയാസമാകും. യാത്രാ ഗുണം.
അവിട്ടം - വിവാഹ തടസം.അയൽക്കാർ ദുഷിക്കും.
ചതയം - കേസുകളിൽ അനുകൂല വിധി. സഹോദര ഗുണം.
പൂരുരുട്ടാതി - കളത്ര ദുഃഖം.അനാവശ്യ സംഗതികളിൽ ഇടപെടരുത്.
ഉത്തൃട്ടാതി - അകന്നിരുന്ന ബന്ധുക്കൾ അടുക്കും. സന്തോഷവും സമാധാനവും.
രേവതി - അപ്രതീക്ഷിത ആപത്തുകളും പണച്ചെലവും. ശരീര അസ്വസ്ഥത ബുദ്ധിമുട്ടിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |