SignIn
Kerala Kaumudi Online
Tuesday, 22 September 2026 11.45 PM IST

പെരുമ്പാമ്പിനെ കൊന്ന് കറിവച്ച് കഴിച്ചു; കണ്ണൂരിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

READ ENGLISH VERSION
pramod

കണ്ണൂർ: പെരുമ്പാമ്പിനെ കൊന്ന് ഇറച്ചി പാകംചെയ്‌ത് കഴിച്ച രണ്ടുപേർ വനംവകുപ്പിന്റെ പിടിയിൽ. മാതമംഗലം മുണ്ടപ്രം സ്വദേശികളായ ഉറുമ്പിൽ ഹൗസിൽ യു പ്രമോദ് (40), ചന്ദനംചേരി ഹൗസിൽ സി ബിനീഷ് (37) എന്നിവരാണ് പിടിയിലായത്.

പാണപ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ വീട്ടുപരിസരത്ത് വച്ചാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പെരുമ്പാമ്പിനെ കൊന്ന് ഇറച്ചി പാകംചെയ്‌ത് കഴിക്കുകയായിരുന്നു രണ്ടുപേരും. വന്യജീവി സംരക്ഷണ നിയമം 2022 ഷെഡ്യൂൾ ഒന്നിൽപ്പെട്ട ജീവിയാണ് പെരുമ്പാമ്പ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, PYTHON, ARREST, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY