
ഇന്ത്യ എ.ഐ. ഇംപാക്ട് ഉച്ചകോടിയിൽ 58.2 ലക്ഷം കോടിയുടെ നിക്ഷേപം പ്രതീക്ഷിച്ച് ഇന്ത്യ. റിലയൻസ്, അദാനി, ആമസോൺ കമ്പനികൾ വൻ നിക്ഷേപങ്ങൾ ആണ് പ്രഖ്യാപിച്ചിട്ട് ഉള്ളത്. ഇന്ത്യയിലെ എല്ലാ ബിസിനസ് മേഖലകളിലുമായി 2030ഓടെ 3.19 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്. ഇതുവരെ രാജ്യത്ത് നടത്തിയ ഏകദേശം 3.6 ലക്ഷം കോടി രൂപ നിക്ഷേപത്തിന്റെ തുടർച്ചയായാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |