
പ്രേതാത്മാക്കൾ ഉണ്ടോ?വശ്യ ഒരു സംഭവ കഥ പുസ്തക രചനയ്ക്ക് പിന്നിലെ കാരണം?ആദ്യമായി ഒരു ഫിക്ഷണൽ ക്യാരക്ടറിൽ പുസ്തകം വരുന്നതിന് പിന്നിലെ പ്രചോദനം,തുടങ്ങിയ കാര്യങ്ങൾ കോർത്തിണക്കി കഥയുടെ രൂപത്തിൽ എത്തുക ആണ്. ടോക്കിംഗ് പോയിന്റിൽ അതിഥിയായി എത്തുന്നത് എഴുത്തുകാരനും സ്പിരിച്വൽ സയന്റിസ്റ്റുമായ ഡോ.വെങ്ങാനൂർ ബാലകൃഷ്ണൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |