
നികുതി വിഷയത്തിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് യു.എസ് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി നേരിട്ടതോടെ, അമേരിക്കൻ സമ്പദ് വ്യവസ്ഥ കൂടുതൽ അസ്ഥിരതയിലേക്കു നീങ്ങുമെന്ന വിലയിരുത്തലാണ് സാമ്പത്തിക വിദഗ്ധർ ഉയർത്തുന്നത്. കോടതി വിധിയുടെ ആഘാതം രാഷ്ട്രീയതലത്തിൽ മാത്രമല്ല, സാമ്പത്തിക അടിസ്ഥാനഘടനയിലും ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |