
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കാറിൽ യാത്ര ചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . ഇസ്രയേൽ പാർലമെന്റായ കെനെസെറ്റിനെ മോദി അഭിസംബോധന ചെയ്തതിന് ശേഷമാണ് ഇരനേതാക്കളും ഒരുമിച്ച് യാത്ര ചെയ്തത്. സാങ്കേതികവിദ്യയിലെയും നൂതന സംരംഭങ്ങളിലെയും പുരോഗതികൾ വിലയിരുത്തുന്നതിനുള്ള പ്രദർശനത്തിലേക്കായിരുന്നു ഇരുവരുടെയും യാത്ര.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |