
പശ്ചിമേഷ്യയിലെ യുദ്ധം നീളുന്നത് ഇന്ത്യയ്ക്കും കേരളത്തിനും വൻ സാമ്പത്തിക തിരിച്ചടി സൃഷ്ടിക്കാൻ ഇടയാക്കും എന്ന ആശങ്കയാണ് ഉയർന്നിരിക്കുന്നത്. പശ്ചിമേഷ്യയിൽ സംഘർഷം അതിവേഗം വ്യാപിച്ചതോടെ ആഗോള കമ്പോള നാണയ, ഓഹരി വിപണികളിൽ വലിയ അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്. ക്രൂഡ് വില കുതിക്കുയാണ്. അതേസമയം ഓഹരികൾ മൂക്കുകുത്തുകയും ചെയ്തു. രാജ്യത്തെ ആഭ്യന്തര വിപണിയിൽ ക്രൂഡോയിൽ വില പത്ത് ശതമാനം ഉയർന്ന് ബാരലിന് 80 ഡോളർ കടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |