
പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാകുന്ന പശ്ചാത്തലത്തിൽ ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള കേരളത്തിലും ഇന്ധന ലഭ്യതയെ കുറിച്ചുള്ള ആശങ്കകൾ ഉയർന്നിരിക്കുകയാണ്. യുദ്ധം ദീർഘിക്കുയാണെങ്കിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരാനും, കപ്പൽ ഗതാഗത ചെലവും ഇൻഷുറൻസ് പ്രീമിയവും വർധിക്കാനുമുള്ള സാധ്യതയുണ്ട്. ഇതോടെ രാജ്യത്തെ ഇറക്കുമതി ചെലവ് കൂടുകയും പണപ്പെരുപ്പത്തിൽ സമ്മർദ്ദം ഉണ്ടാകുകയും ചെയ്യാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |