
ബീഹാർ രാഷ്ട്രിയത്തിൽ നിർണായക വഴിത്തിരിവ്, ബീഹാറിലെ മുതിർന്ന ജെ.ഡി.യു നേതാവ് നിതീഷ് കുമാർ മുഖ്യമന്ത്രി പദം രാജിവയ്ക്കും എന്ന സൂചനകൾ ഇന്നലെ വൈകിയാണ് പുറത്തു വന്നത്. രാജ്യ സഭയിലേക്ക് മത്സരിക്കാനാണ് അദ്ദേഹം മുഖ്യമന്ത്രി പദം രാജി വയ്ക്കുന്നത്. പകരം ബി.ജെ.പി ആയിരിക്കും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുക. ശിവസേന മുഖ്യമന്ത്രി പദം കൈകാര്യം ചെയ്യുന്ന മഹാ രാഷ്ട്രയിൽ ബി.ജെ.പി ഒന്നാം സ്ഥാനത്തേക്ക് എത്തിയതു പോലെ ബീഹാറിലും മുഖ്യമന്ത്രി പദം ബി.ജെ.പിയിലേക്ക് എത്തുക ആണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |