SignIn
Kerala Kaumudi Online
Wednesday, 10 June 2026 7.22 AM IST

ട്രംപിന്റെ സമാധാന പദ്ധതി ഇറാൻ തള്ളി, കരയുദ്ധം അരികെ?...

a

യുദ്ധം അവസാനിപ്പിക്കുന്നതിനായി മുന്നോട്ടുവച്ച സമാധാന പദ്ധതി ഇറാൻ പൂർണമായും തള്ളിയതിനെ തുടർന്ന്, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പേർഷ്യൻ ഉൾക്കടലിലെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് കരയാക്രമണത്തിലൂടെ പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. ഇറാനെ സാമ്പത്തികവും സൈനികവുമായ സമ്മർദ്ദത്തിലാക്കാനുള്ള പുതിയ തന്ത്രമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY