
യു.എസ് പടക്കപ്പൽ ഏബ്രഹാം ലിങ്കൺ ആക്രമിച്ചെന്ന അവകാശവാദവുമായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് ( ഐ.ആർ.ജി.സി ). തങ്ങളുടെ മിസൈൽ ഡ്രോൺ ആക്രമണത്തിൽ കപ്പലിന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചെന്നും ആക്രമണം ഭയന്ന് കപ്പൽ മേഖലയിൽ നിന്ന് എബ്രഹാം ലിങ്കൺ പിൻവാങ്ങിയെന്നും ഐ.ആർ.ജി.സി അവകാശപ്പെട്ടു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |