SignIn
Kerala Kaumudi Online
Monday, 15 June 2026 10.03 AM IST

എന്റെ ലോകത്തേക്ക് കൂടുതൽ അടുക്കാം,​ സബ്സ്ക്രിപ്ഷനിൽ ചേരൂവെന്ന് നടി അന്ന രാജൻ

anna-rajan-

സോഷ്യൽ മീഡിയ താരങ്ങളും സിനിമാ താരങ്ങളം ഉൾപ്പെടെ തങ്ങളുടെ വൈറൽ കണ്ടന്റുകൾ കാണാനായി സബ് സ്ക്രിപ്ഷൻ ആരംഭിക്കുന്നതിന്റെ തിരക്കിലാണ്. ദിവസങ്ങൾക്ക് മുമ്പ് നടി മീനാക്ഷി സബ്സ്ക്രിപ്ഷൻ ആരംഭിച്ചിരുന്നു . മറ്റൊരിടത്തും പങ്കുവയ്ക്കാത്ത എക്സ്ക്ലൂസീവ് കണ്ടന്റുകളാണ് സബ്സ്ക്രിപ്ഷൻ പോസ്റ്റുകളിൽ ഇവർ അപ്‌ലോഡ് ചെയ്യുന്നത്. താരങ്ങളുടെ സബ്സ്ക്രിപ്ഷൻ ചർച്ചയാകുന്നതിനിടെ ഒരു നടി കൂടി സോഷ്യൽ മീഡിയ പേജിൽ സബ്‌സ്ക്രിപ്ഷൻ ആരംഭിച്ചു എന്ന വിവരമാണ് പുറത്തു വരുന്നത്. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയായ അന്ന രാജനാണ് പുതുതാതി സബ്‌സ്ക്രിപ്ഷൻ ആരംഭിച്ചത്.

എന്റെ ലോകത്തേക്ക് കൂടുതൽ അടുക്കാം. എന്റെ സബ്‌സ്ക്രിപ്ഷനിൽ ചേരൂ എന്ന ക്യാപ്ഷനോടെ ഒരു വീഡിയോയാണ് അന്ന രാജൻ ഷെയർ ചെയ്തിരിക്കുന്നത്. താരത്തിന്റെ ഇൻസ്റ്രഗ്രാം സ്റ്റോറിയിലും വീഡിയോ പങ്കുവച്ചിട്ടുണ്ട്.

നിലവിൽ 627 സബ്സ്ക്രൈബേഴ്സാണ് അന്നയ്ക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. 390 രൂപയാണ് സബ്‌സ്ക്രിപ്ഷൻ തുക.

View this post on Instagram

A post shared by Anna raajan (@annaspeeks)


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANNA RAJAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY